'അങ്ങാടി മരുന്ന് ആട്ടിൻ സൂപ്പ് | Herbal Mutton Soup for only 20 Rupees + Street Food Snacks Kottayam'

'അങ്ങാടി മരുന്ന് ആട്ടിൻ സൂപ്പ് | Herbal Mutton Soup for only 20 Rupees + Street Food Snacks Kottayam'
11:20 Jun 1, 2022
'ആരോഗ്യം ഒരല്പം ക്ഷീണത്തിൽ ആണെങ്കിൽ ആട്ടിൻ സൂപ്പ് കുടിക്കണം എന്ന് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് അങ്ങനെ ക്ഷീണം ഒന്നും ഇല്ല, പക്ഷേ അങ്ങാടി മരുന്ന് ഒക്കെ ചേർത്ത ആട്ടിൻ സൂപ്പ് ദേ തണ്ണീർമുക്കം ബണ്ടിൽ നിന്ന് വൈക്കം പോവുന്ന വഴി ഒരു ചെറിയ കടയിൽ കിട്ടും - അതും വെറും 20 രൂപയ്ക്ക്. അത് കൂടാതെ കൊടികളും മറ്റു വിഭവങ്ങളും ഉണ്ട് ഇവിടെ ട്ടോ. We were travelling via Thanneermukkom Bund and my friend Sobin suggested a place (a small kiosk) that\'s on the way to Vaikkom from the bund road. The kiosk sells different varieties of snacks, tea, and herbal mutton soup. Herbal mutton soup shouldn\'t get you confused - it is mutton soup with medicinal herbs added to it. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in Sobin\'s channel: https://youtube.com/c/AmmusDine  

Tags: street food , malayalam vlogger , mutton soup , Kerala street food , malayalam travel videos , food n travel , Thattukada , Kumarakom , food n travel malayalam , foodntravel , bhajji , malayalam food videos , jaunt monkey malayalam , Bhaji kada , thannermukkam bund , thanneermukkam , vaikkom , Kottayam street food , Herbal Mutton Soup , Ayurveda Mutton Soup , Angadi Marunnu Mutton Soup , Marunnu soup , Kumarakom Street Food Video

See also:

comments

Characters